Mr. Binilkumar, a resident of Punaloor, Kerala, was admitted after a stroke in Rumaila Hospital was shifted to KIMS Hospital, Thiruvananthapuram, Kerala for better treatment with the help of Punarjani’s volunteers.
He is in coma stage and praying for early recovery. Punarjani was following up this case with ICBF. We sincerely remember the dedicated service from Hamad Medical Corporation staff.
ദീർഘനാളായി അബോധാവസ്ഥയിൽ റുമൈല ആശുപത്രിയിൽ കഴിഞ്ഞിരുന്. പുനലൂർ സ്വദേശിയായ ശ്രീ. ബിനിൽകുമാറിനെ തുടർ ചികിത്സക്ക്, തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു.
വളരെ നാളത്തെ പുനർജനിയുടെ ഇടപെടലിലൂടെയാണ് ഇന്ന് ഈ യാത്ര സാധ്യമാകുന്നത്.
ഐസിബിഎഫിന്റെ സാമ്പത്തിക സഹായവും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ സ്നേഹത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തുന്നു.
Coma patient Mr. Binil Kumar being transferred from Hamad Medical Center to India Coma patient Mr. Binil Kumar being transferred from Hamad Medical Center to India Coma patient Mr. Binil Kumar being transferred from Hamad Medical Center to India Coma patient Mr. Binil Kumar being transferred from Hamad Medical Center to India